സൗദി അറേബ്യയയിൽ മാസപ്പിറവി ദൃശ്യമായില്ല; ഗൾഫ് രാജ്യങ്ങളിലും റമദാൻ വ്യാഴാഴ്ച ആരംഭിക്കും

സൗദി അറേബ്യയിൽ മാസപ്പിറവി കാണാത്തതിനാൽ ഈ വർഷത്തെ റമദാൻ മാസാരംഭം മെയ് 17ആം തിയതി വ്യാഴാഴ്ചയായിരിക്കുമെന്ന് ബന്ധപ്പെട്ട അതോറിറ്റികളിൽ നിന്നും അറിയിച്ചു. കേരളത്തിലും മാസപ്പിറവി ദൃശ്യമാകാത്തത് കാരണം വ്യാഴാഴ്ചയാണ് റമദാൻ ആരംഭിക്കുക.