എംഎൽഎമാരെ ചാക്കിട്ട് പിടിക്കാനുള്ള അവസാന വട്ട ശ്രമവും പൊളിഞ്ഞു; കർണാടകയിൽ ബിജെപി എംഎൽഎമാർ വിശ്വാസ വോട്ടെടുപ്പ് ബഹിഷ്കരിച്ചു

കോൺഗ്രസ്- ജെഡിഎസ് എംഎൽഎമാരെ വരുതിയിലാക്കാനായുള്ള അവസാന വട്ട ശ്രമവും പരാജയപ്പെട്ടതോടെ ബിജെപി എംഎൽഎമാർ കർണാടകയിൽ നിയമസഭ ബഹിഷ്കരിച്ചു. തുടർന്ന് ശബ്‍ദ വോട്ടെടുപ്പിൽ കുമാരസ്വാമി ഭൂരിപക്ഷം തെളിയിച്ചു.