കർണാടക നിയമസഭാ സ്പീക്കർ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് ജയം

കർണാടക നിയമസഭയിൽ കോൺഗ്രസിന്റെ രമേശ് കുമാറിനെ സ്പീക്കറായി തിരഞ്ഞെടുത്തു.സ്‌പീക്കർ സ്ഥാനത്തേക്ക് ബിജെപിയും സ്ഥാനാർത്ഥിയെ രംഗത്തിറക്കിയിരുന്നു. എന്നാൽ കോൺഗ്രസ്- ജെഡിഎസ് സഖ്യത്തിന്റെ മുഴുവൻ വോട്ടും ലഭിച്ചതോടെ രമേശ് കുമാർ വിജയിക്കുകയായിരുന്നു.
അല്പസമയത്തിനകം മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി വിശ്വാസവോട്ട് തേടും.