ചെങ്കൊടിയേന്തി ചെങ്ങന്നൂര്‍

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സജി ചെറിയാൻ 19636 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയകുമാറിനെയും ബിജെപി സ്ഥാനാര്‍ത്ഥി ശ്രീധരന്‍ പിള്ളയേയും പരാജയപ്പെടുത്തിയാണ് സജി ചെറിയാന്‍ വിജയിച്ചത്.

ചെങ്ങന്നൂരിന്‍റെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ഉപതെരഞ്ഞെടുപ്പില്‍ സജി ചെറിയാന്‍ കൊയ്തെടുത്തത്. ഇടത് കേന്ദ്രങ്ങളെ പോലും അന്പരപ്പിച്ച 19636 ഭൂരിപക്ഷം സജി ചെറിയാന്‍ സ്വന്തമാക്കുകയും ചെയ്തു.