രഞ്ജിത്തും മോഹൻലാലും ചേർന്ന് ഒരു “ഡ്രാമ”

സംവിധായകൻ രഞ്ജിത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു.മോഹൻലാൽ നായകനായി എത്തുന്ന ചിത്രത്തിന് “ഡ്രാമ” എന്നാണ് പേര് ഇട്ടിരിക്കുന്നത്.മോഹൻലാൽ തന്നെയാണ് ചിത്രത്തിന്റെ പോസ്റ്റർ സമൂഹ മാധ്യമത്തിൽ പങ്ക് വെച്ചത്.മലയാളികൾക് ഒരുപാട് മികച്ച ചിത്രങ്ങൾ സമ്മാനിച്ച രഞ്ജിത്ത്-മോഹൻലാൽ കൂട്ടികെട്ടിൽ നിന്ന് മറ്റൊരു മികച്ച സിനിമയാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.