പോളിഷ് പടയെ തുരത്തിയോടിച്ച് സെനഗൽ

പോളണ്ടിനെ തോൽപ്പിച്ച് സെനഗല്‍. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് സെനെഗലിന്റെ വിജയം. തിയാഗോ കോയിനെകിന്റെ സെല്‍ഫ് ഗോളും എം നിയാങ്ങിന്റെ ഗോളുമാണ് സെനഗലിന് വിജയമൊരുക്കിയത്. , ഗ്രഗോഷ് ഗ്രിഹോവിയാക്ക് പോളണ്ടിന് ആശ്വാസ ഗോള്‍ നേടി.