പോർച്ചുഗൽ പ്രീ ക്വാർട്ടറിൽ;മൊറോക്കയെ തോൽപ്പിച്ചത് ഒരു ഗോളിന്;രക്ഷകനായി റൊണാൾഡോ

ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിൽ മൊറോക്കയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് പോർച്ചുഗൽ പ്രീ ക്വാർട്ടറിൽ കടന്നും.നാലാം മിനുട്ടിൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് പോർച്ചുഗലിന്റെ വിജയ ഗോൾ നേടിയത്.രണ്ടാം തോൽവിയോടെ മൊറോക്കോയുടെ ലോകക്കപ്പ് ഭാവി ഏതാണ്ട് അവസാനിച്ചിരിക്കുകയാണ്.