(വീഡിയോ കാണാം) ദുൽഖറിന്റെ ആദ്യ ബോളിവുഡ് ചിത്രം ‘കർവാൻ’ ട്രെയിലർ പുറത്തിറങ്ങി: ആരാധകർ ആവേശത്തിൽ

ദുല്‍ഖര്‍ സല്‍മാന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം ‘കര്‍വാന്‍’ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ത്യന്‍ സിനിമയുടെ താരം. ഇര്‍ഫാന്‍ ഖാനാണ് ചിത്രത്തിലെ പ്രധാന താരങ്ങളിലൊരാള്‍. മിഥില പാല്‍ക്കറാണ് നായിക. റോണി സ്‌ക്രൂവാലയും പ്രീതി രതിഗുപ്തയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ആകര്‍ഷ് ഖുറാനയാണ്.