മാലിയില്‍ ഭീകരാക്രമണം; 6 സൈനികർ കൊല്ലപ്പെട്ടതായി നിഗമനം

മാലിയില്‍ ഭീകരാക്രമണം. മാലിയിലെ സൈനിക കേന്ദ്രത്തിന് സമീപത്താണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ 6 സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ആക്രമണത്തിന് പിന്നില്‍ തീവ്ര ഇസ്ലാമിക സംഘടനയാണെന്നാണ് സര്‍ക്കാര്‍ ആരോപിച്ചു