ടെലികോം നെറ്റ് വർക്ക് വേഗതാ റിപ്പോർട്ട് പുറത്ത് വിട്ടു; ഡൗൺലോഡ് വേഗതയിൽ എയർടെൽ രണ്ടാമത്

2018 മെയ് മാസത്തെ ടെലികോം നെറ്റ് വർക്ക് റിപ്പോർട്ട് ടെലികോം റഗുലേറ്റേറി അതോറിറ്റ് ഓഫ് ഇന്ത്യ പുറത്ത് വിട്ടു.ട്രായിയുടെ റിപ്പോർട്ട് അനുസരിച്ച് 19 എംബിപിഎസ് ഡൗൺലോഡ് വേഗതയിൽ ജിയോയാണ് ഒന്നാമൻ.9.3 വേഗതയുള്ള എയർടെല്ലാണ് രണ്ടാമതുള്ളത്.ശരാശരി വേഗതയിൽ ഐഡിയ സെല്ലുലാറാണ് മികച്ചത്.ഡൗൺലോഡ് ശരാശരിയിൽ വോഡഫോൺ 6.8 എംബിപിഎസും ഐഡിയ 6.5 എംബിപിഎസുമാണ് വേഗത