റൊണാല്‍ഡോ യുവന്റസിലേക്ക്;കരാര്‍ 800 കോടി രൂപ!

റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാല്‍ഡോ ഇറ്റാലിയന്‍ വമ്പന്മാരായ യുവന്റസിലേക്ക് ചേക്കേറിയേക്കുമെന്ന് റിപ്പോര്‍ട്ട്.800 കോടിക്കാണ് ക്രിസ്റ്റ്യാനോ പോകുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട് .