”ഡാൻസിങ് അങ്കിൾ ഈസ് ബാക്ക്”;ഹൃതിക് റോഷന് വേണ്ടി കിടിലൻ ഡാൻസുമായി സോഷ്യൽ മീഡിയ താരം സഞ്​ജീവ്​ ശ്രീവാസ്തവ;വീഡിയോ കാണാം

കിടിലൻ നൃത്തച്ചുവടുകളിലൂടെ ട്വിറ്ററിലും മറ്റ്​ സമൂഹ മാധ്യമങ്ങളിലും വലിയ ഒാളമുണ്ടാക്കിയ മധ്യ വയസ്​കനായ പ്രൊഫസര്‍ സഞ്​ജീവ്​ ശ്രീവാസ്തവ ഞെട്ടിക്കുന്ന പ്രകടനവുമായി വീണ്ടും​. ഇത്തവണ ബോളിവുഡ്​ സൂപ്പര്‍താരം ഹൃതിക്​ റോഷന്​ വേണ്ടിയാണ്​ 46കാരനായ ശ്രീവാസ്തവയുടെ പ്രകടനം. ഗോവിന്ദയുടെ സ്​റ്റെപ്പുകള്‍ അനുകരിച്ചായിരുന്നു ശ്രീവാസ്തവ ഇന്റർനെറ്റിൽ താരമായത്.
​. ബന്ധുവി​​െന്‍റ വിവാഹ ചടങ്ങില്‍ സ്​റ്റേജിലേക്ക്​ കയറി നടത്തിയ പ്രകടനം ആരോ പകര്‍ത്തി ട്വിറ്ററില്‍ ഇട്ടതും ഇന്ത്യയാകമാനം വൈറലായി. നൃത്തം പഠിക്കാത്ത ശ്രീവാസ്തവ അ​ത്രയും മനോഹരമായി ഡാന്‍സ്​ ചെയ്യുന്നത്​ കണ്ട്​ സിനിമാക്കാര്‍ അടക്കം പ്രശംസയുമായി എത്തിയിരുന്നു.

വീഡിയോ കാണാം: