റഷ്യൻ വിപ്ലവാന്ത്യം; പെനാല്‍റ്റി ഷൂട്ടൗട്ടിൽ ഭാഗ്യം തുണച്ചില്ല; ക്രൊയേഷ്യ സെമിയിലേക്ക്

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ആതിഥേയരായ റഷ്യയെ തോല്‍പ്പിച്ച്‌ ക്രൊയേഷ്യ ലോകകപ്പ് സെമി ഫൈനലില്‍ പ്രവേശിച്ചു. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരുടീമും 2-2 സമനില തുടര്‍ന്നതാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.

ഡെനിസ് ചെറിഷേവിന്റെ അത്യുഗ്രന്‍ ഗോളിന് 31മത് മിനുട്ടില്‍ റഷ്യയാണ് ആദ്യം മുന്നിലെത്തിയത്. 39മത് മിനിറ്റില്‍ ക്രൊയേഷ്യ സമനില ഗോള്‍ നേടിയതോടെ കളി പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.

Image result for croatia won again russia20 വര്‍ഷത്തിന് ശേഷമാണ് ക്രൊയേഷ്യ ലോകകപ്പ് സെമി ഫൈനലില്‍ ഇടം നേടുന്നത്. ഇ൦ഗ്ലണ്ടാണ് സെമിയിൽ എതിരാളി