ക്ലാസ് മുറികളിൽ ഇനി ക്യാമറ വേണ്ട; ഉത്തരവുമായി ഹയർസെക്കണ്ടറി ഡയറക്ടർ

സംസ്ഥാനത്തെ ഹയർസെക്കണ്ടറി സ്കൂൾ ക്ലാസിൽ നിരീക്ഷണ ക്യാമറകൾ നീക്കം ചെയ്യാൻ ഹയർ സെക്കണ്ടറി ഡയറക്ടറുടെ ഉത്തരവ്. തിരുവനന്തപുരത്ത് ഒരു സ്കൂളിൽ ക്യാമറ സ്ഥാപിച്ചതിനെതിരെ രക്ഷാകർത്താക്കൾ പ്രതിഷേധിച്ചിരുന്നു.വീഴ്ച്ച വരുത്തുന്ന സ്കൂളുകൾക്കെതിരെയും പ്രിൻസിപ്പൽമാർക്കുമെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും ഡയറക്ടർ അറിയിച്ചു