റഷ്യയിൽ ഫ്രഞ്ച് വിജയ ഗാഥ;ക്രോയേഷ്യയെ തകർത്ത് ഫ്രാൻസിന് രണ്ടാം ലോക കിരീടം

റഷ്യയിൽ ഫ്രഞ്ച് വിപ്ലവം.ഇരുപത് വർഷങ്ങൾ നീണ്ട ഫ്രഞ്ചുകാരുടെ കാത്തിരിപ്പിന് അങ്ങനെ പരിസമാപ്തി.ക്രോയേഷ്യയെ തകർത്ത് ഫ്രാൻസിന് രണ്ടാം ലോകകപ്പ്.റഷ്യയിൽ ഫ്രഞ്ച് വിപ്ലവം.ഇരുപത് വർഷങ്ങൾ നീണ്ട ഫ്രഞ്ചുകാരുടെ കാത്തിരിപ്പിന് അങ്ങനെ പരിസമാപ്തി.ക്രോയേഷ്യയെ തകർത്ത് ഫ്രാൻസിന് രണ്ടാം ലോകകപ്പ്. കളിയുടെ തുടക്കത്തിൽ കൗണ്ടർ അറ്റാക്കുമായി കളം നിറഞ്ഞത് ക്രോയേഷ്യയായിരുന്നു.റാകിറ്റിച്ചിന്റെയും മാൻസുകിച്ചിന്റെയും ആക്രമണത്തിന്റെ വീര്യം ഫ്രാൻസ് ഗോൾകീപ്പർ ലോറിസ് അനുഭവിച്ചുകൊണ്ടിരിന്നു.കളിയുടെ ഗതിക്കെതിരായി തന്നെ ഫൗൾ ചെയ്തതിന് ഗ്രീസ്‌മാന്‌ ലഭിച്ച ഫ്രീകിക്ക്.ഗോൾ പോസ്റ്റ് ലക്ഷ്യമാക്കി ഗ്രീസ്‌മാൻ തൊടുത്തവിട്ട ഷോട്ട് മാൻസുകിച്ച് തടുക്കാൻ ശ്രമിക്കവേ തലയിൽ ഉരസി സ്വന്തം ഗോൾ പോസ്റ്റിൽ ചെന്ന് പതിച്ചു.ഗോൾ വഴങ്ങിയതോടെ ആക്രമിച്ച കളിച്ച ക്രോയേഷ്യ ഒടുവിൽ സമനില ഗോൾ കണ്ടെത്തി.ഇവാൻ പെരിസിച്ചിന്റെ തകർപ്പൻ ബുള്ളറ്റ് ഷോട്. പിന്നെ ഇരു ഭാഗത്തുനിന്നുമുള്ള കൌണ്ടർ അറ്റാക്കുകളുമായുള്ള ഇരു ടീമുകകളും തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്.