പ്രശസ്‌ത ബോളിവുഡ് നടി റീത്താ ഭാദുരി അന്തരിച്ചു

പ്രശസ്‌ത ബോളിവുഡ് നടി റീത്താ ഭാദുരി അന്തരിച്ചു. ഇന്നലെ രാത്രിയോടെയാണ് അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു നാളുകളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു നടി. ശാരീരിക പ്രശ്നങ്ങൾ അലട്ടിട്ടും അവസാന നാളുകളില്‍ വരെ അഭിനയരംഗത്ത് സജീവമായിരുന്നു റീത്താ ഭാദുരി. സിനിമകള്‍ക്ക് പുറമെ ടെലിവിഷന്‍ സിരിയലുകളിലെ ജനപ്രിയ നടിയും ആയിരുന്നു റീത്ത