രമേഷ് പിഷാരടിയും ധര്‍മ്മജനും അമേരിക്കയില്‍ ഭിക്ഷയെടുക്കുന്നു ; സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നു വീഡിയോ കാണാം

അമേരിക്കയില്‍ ഭിക്ഷയെടുക്കുന്നതിന്റെ രസകരമായ വീഡിയോ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ് രമേഷ് പിഷാരടി. സുഹൃത്തും നടനുമായ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും രമേഷിനൊപ്പമുണ്ട്. പിച്ച വെച്ച നാള്‍മുതല്‍ക്കു നീ എന്ന പാട്ടിനെ പശ്ചാത്തലത്തിലാണ് ഇരുവരും ഭിക്ഷയെടുക്കുന്നത്, വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു. എന്നാൽ ധര്‍മ്മജനാണ് ഈ വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

#friendsforever#togetherness#dharmajanbolgatty #perfectpartner #

A post shared by Ramesh Pisharody (@rameshpisharody) on