യു.എസ് എംബസിക്കു സമീപം വൻ സ്‌ഫോടനം

ബെയ്ജിംങ്: ചൈനയിലെ യുഎസ് എംബസിക്കു സമീപം വൻ സ്‌ഫോടനം. ഇന്ന് രാവിലെയോടെയാണ് സ്‌ഫോടനമുണ്ടായത്. സംഭവസ്ഥലത്ത് ഒരു യുവതി ശരീരത്തില്‍ തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചതായും ദൃക്‌സാക്ഷികള്‍ പറയുന്നു . ഇത് സംബന്ധിച്ച്‌ കുടുതല്‍ വിവരങ്ങള്‍ ഇത് വരെ പൊലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ അന്വേഷണം ഊർജിതമാക്കി.