മലയാളത്തിന്റെ പ്രിയപ്പെട്ട ദുൽഖർ ബിഗ് 14 മിഡിൽഈസ്റ്റിനൊപ്പം കാർവാന്റെ വിശേഷങ്ങൾ പങ്കുവെക്കുന്നു

മലയാളത്തിന്റെ പ്രിയപ്പെട്ട DQ തന്റെ ബോളിവുഡിലെ അരങ്ങേറ്റ സിനിമയായ KARWAAN -ന്റെ പ്രൊമോഷന്റെ ഭാഗമായി ദുബായിൽ വെച്ച് BIG14ME ക്ക് നൽകിയ പ്രത്യേക അഭിമുഖം.