തോരാതെ മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ വീണ്ടും അവധി

സംസ്ഥാനത്തെ ചില പ്രദേശങ്ങളിൽ മഴ ഇപ്പോഴും തിമിർത്ത് പെയ്തുകൊണ്ടിരിക്കുകയാണ്.മഴയെ തുടർന്ന് വൻ നാശനഷ്ടം നേരിട്ട ആലപ്പുഴ ജില്ലയിലെ
കുട്ടനാട് താലൂക്കിലെ പ്രൊഫഷനല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ,ജില്ലയിലെ മറ്റു താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാംപ് പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്‌ടര്‍ അവധി . പ്രഖ്യാപിച്ചിരിക്കുകയാണ്.