പേടിപ്പിക്കാൻ നീലിയെത്തുന്നു;കള്ളിയങ്കാട്ടിലെ നീലി! മംമ്ത മോഹന്‍ദാസ് നായികയാവുന്ന ‘നീലി’യുടെ ട്രെയ്‌ലർ കാണാം

മംമ്ത മോഹൻദാസ് നായികയാവുന്ന ഹൊറർ ചിത്രം നീലിയുടെ ട്രെയ്‌ലർ പുറത്തുവിട്ടു.സൂപ്പർ താരം മമ്മൂട്ടിയാണ് ഫേസ്‌ബുക്കിലൂടെ പുറത്തുവിട്ടത്.ഏറെ ശ്രദ്ധിക്കപ്പെട്ട ‘തോര്‍ത്ത്’ എന്ന ഷോര്‍ട്ട് ഫിലിമിലൂടെ പ്രശസ്തനായ അല്‍ത്താഫ് റഹ്മാനാണ് ‘നീലി’ സിനിമയുടെ സംവിധായകന്‍.അനൂപ് മേനോൻ, ബാബുരാജ്, മറിമായം ശ്രീകുമാര്‍, സിനില്‍ സൈനുദ്ദീന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
ആഗസ്റ്റിലാണ് ചിത്രത്തിന്റെ റിലീസ്.

ട്രെയ്‌ലർ കാണാം: