ക്രിക്കറ്റിലെ ഏറ്റവും മോശം പന്ത് കാണാം

നൂറ്റാണ്ടിലെ ഏറ്റവും മോശമായ പന്ത് കണ്ടെത്തിയിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ.
കഴിഞ്ഞ ദിവസം നടന്ന ബംഗ്ലാദേശ്-വെസ്റ്റിന്‍ഡീസ് മത്സരത്തിൽ വെസ്റ്റിന്‍ഡീസ് ബൗളര്‍ ഷെല്‍ഡന്‍ കോട്ട്രല്‍ എറിഞ്ഞ പന്താണ് ക്രിക്കറ്റിലെ ഏറ്റവും മോശം പന്തായി ആരാധകര്‍ തിരഞ്ഞെടുത്തത്.

ബംഗ്ലാദേശ് ബാറ്റിംഗിലെ ആദ്യ ഓവറിലെ നാലാമത്തെ പന്താണ് ഏവരെയും അത്ഭുതപ്പെടുത്തിയത്. . കോട്ട്രലിന്റെ പന്ത് സ്ലിപ്പിലെ ഫീല്‍ഡറുടെ അടുത്തേക്കാണ് ഉയര്‍ന്നു പോയത്. അതും സെക്കന്‍ഡ് സ്ലിപ്പില്‍.
ഇതോടെ അമ്പയര്‍ പന്ത് നോബോള്‍ വിളിച്ചു.

വീഡിയോ കാണാം:

Bowler delivers no-ball shocker

That didn't quite go to plan…

FOX Sports Australia ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಭಾನುವಾರ, ಜುಲೈ 29, 2018