ഫഹദിന്റെ പിറന്നാളിന് നസ്രിയ നൽകിയ സര്‍പ്രൈസ് കാണാം

ഇന്ന് മലയാള സിനിമയിലെ മുന്‍നിര യുവതാരം ഫഹദ് ഫാസിലിന്റെ ജന്മദിനമാണ് . നിരവധി ആരാധകരും സിനിമാരംഗത്തുള്ള സുഹൃത്തുക്കളും താരത്തിന് ആശംസകള്‍ നേര്‍ന്നു. ഭാര്യ നസ്രിയയ്‌ക്കൊപ്പമാണ് ഇത്തവണയും താരം തന്റെ പിറന്നാള്‍ ആഘോഷിച്ചത്.

ഫഹദിന്റെ പിറന്നാളിന് മുറിക്കാന്‍ വളരെ സ്‌പെഷ്യല്‍ ആയ ഒരു കേക്കും നസ്രിയ ഒരുക്കിയിരുന്നു. ഇരുവരുടെയും പിറന്നാള്‍ ആഘോഷവീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.