ചരിത്ര നിമിഷം; ഇടുക്കി ഡാമിന്റെ ഷട്ടര്‍ തുറന്നപ്പോള്‍ – വീഡിയോ കാണാം

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2399 അടിയിലേക്ക് എത്തിയ സാഹചര്യത്തിലാണ്
അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി ട്രയല്‍ റണ്‍ തുടങ്ങിയത്. ചെറുതോണി അണക്കെട്ടിന്റെ മൂന്നാം നമ്പര്‍ ഷട്ടറാണ് തുറന്നത്. സെക്കന്‍ഡില്‍ 50,000 ലിറ്റര്‍ വെള്ളമാണ് ഷട്ടറിലൂടെ പുറത്തേക്ക് ഒഴുകുന്നത്. 26 വർഷങ്ങൾക്ക് ശേഷമാണ് ഇടുക്കി ഡാം തുറന്നത്.ആ ചരിത്ര നിമിഷം കാണാം:

Video Courtsey