കേരളം പ്രളയ ഭൂമിയായി; ആശങ്ക വേണ്ട അവസാനത്തെയാളെയും രക്ഷപ്പെടുത്തും; സഹായത്തിന് ഈ നമ്പറുകളില്‍ വിളിക്കൂ

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയവരെ രക്ഷിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ഊര്‍ജിതമായി നീക്കി. ദുരന്തബാധിതരെ രക്ഷപ്പെടുത്തുമെന്നും സൈന്യത്തിന്റെ സഹായം ഉറപ്പാക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അടിയന്തര സഹായം ആവശ്യമുള്ളവര്‍ക്ക് 1077 എന്ന ടോള്‍ഫ്രീ നമ്പറിൽ വിളിക്കാനുള്ള സൗകര്യവും ഉണ്ട്. ഏറ്റവും കൂടുതല്‍ പ്രളയക്കെടുതി അനുഭവിക്കുന്ന പത്തനംതിട്ട ജില്ലയില്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് രക്ഷാപ്രവര്‍ത്തന നടപടികള്‍ ഇപ്പോൾ പുരോഗമിക്കുന്നത്. ഏത് സഹായത്തിനും കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം.

കണ്‍ട്രോള്‍ റൂം നമ്പറുകൾ

കളക്ടറേറ്റ്: 04682322515, 2222515, 8078808915
താലൂക്ക് ഓഫീസുകള്‍
കോഴഞ്ചേരി: 04682222221
അടൂര്‍: 04734224826
കോന്നി: 04682240087
മല്ലപ്പള്ളി: 04692682293
റാന്നി: 04735227442
തിരുവല്ല: 04692601303
ജില്ലാ പൊലീസ് മേധാവി: 9497996983
ഡിവൈ.എസ്.പി (അഡ്മിനിസ്‌ട്രേഷന്‍): 9497990028
ജില്ലാ പൊലീസ് കാര്യാലയം: 04682222630
മാനേജര്‍: 9497965289
സി.ഐ വനിതാ സെല്‍: 9497987057
ക്രൈം സ്റ്റോപ്പര്‍: 04682327914
ഡിവൈ.എസ്.പി പത്തനംതിട്ട: 9497990033
സി. ഐ പത്തനംതിട്ട: 9497987046
പത്തനംതിട്ട പൊലീസ് സ്റ്റേഷന്‍ 9497980250
മലയാലപ്പുഴ പൊലീസ് സ്റ്റേഷന്‍: 9497980253
പൊലീസ് കണ്‍ട്രോള്‍ റൂം : 9497980251
ട്രാഫിക് പത്തനംതിട്ട: 9497980259
സി.ഐ കോഴഞ്ചേരി: 9497987047
ആറന്‍മുള പൊലീസ് സ്റ്റേഷന്‍: 9497980226
കോയിപുറം പൊലീസ് സ്റ്റേഷന്‍: 9497980232
സി.ഐ ചിറ്റാര്‍: 9497987048
ചിറ്റാര്‍ പൊലീസ് സ്റ്റേഷന്‍: 9497980228
മൂഴിയാര്‍ പൊലീസ് സ്റ്റേഷന്‍: 9497980235
സി.ഐ പമ്ബ പൊലീസ് സ്റ്റേഷന്‍: 9497987049
പമ്ബ പൊലീസ് സ്റ്റേഷന്‍: 9497980229
ഡിവൈ.എസ്.പി അടൂര്‍: 9497990034
സി.ഐ അടൂര്‍: 9497987050
അടൂര്‍ പൊലീസ് സ്റ്റേഷന്‍: 9497980247
അടൂര്‍ ട്രാഫിക്: 9497980256
ഏനാത്ത് പൊലീസ് സ്റ്റേഷന്‍: 9497980246
സി.ഐ പന്തളം: 9497987051
പന്തളം പൊലീസ് സ്റ്റേഷന്‍: 9497980236
കൊടുമണ്‍ പൊലീസ് സ്റ്റേഷന്‍: 9497980231
സി.ഐ കോന്നി: 9497987052
കോന്നി പൊലീസ് സ്റ്റേഷന്‍: 9497980233
കൂടല്‍ പൊലീസ് സ്റ്റേഷന്‍: 9497980234
താന്നിത്തോട് പൊലീസ് സ്റ്റേഷന്‍: 9497980241
ഡിവൈ. എസ്.പി തിരുവല്ല : 9497990035
സി.ഐ തിരുവല്ല: 9497987053
തിരുവല്ല പൊലീസ് സ്റ്റേഷന്‍: 9497980242
തിരുവല്ല ട്രാഫിക്: 9497980260
പുലിക്കീഴ് പൊലീസ് സ്റ്റേഷന്‍: 9497980240
സി.ഐ മല്ലപ്പള്ളി: 9497987054
കീഴ്‌വയ്പൂര്‍ പൊലീസ് സ്റ്റേഷന്‍: 9497980230
പെരുംപെട്ടി പൊലീസ് സ്റ്റേഷന്‍: 9497980238
സി.ഐ റാന്നി: 9497987055
റാന്നി പൊലീസ് സ്റ്റേഷന്‍: 9497980255
സി.ഐ വടശേരിക്കര: 9497987056
വെച്ചൂച്ചിറ പൊലീസ് സ്റ്റേഷന്‍: 9497980245
പെരിനാട് പൊലീസ് സ്റ്റേഷന്‍ : 9497980239
വനിതാ ഹെല്‍പ്പ് ലൈന്‍ : 9447994707
സന്നിധാനം പൊലീസ് : 04735202014