ബോളിവുഡ് കീഴടക്കാൻ പതിവിലും സുന്ദരിയായി മൗനി റോയ്; താരത്തിന്റെ ഫോട്ടോ ഷൂട്ട് കാണാം

ടെലിവിഷന്‍ രംഗത്തുനിന്നും ബോളിവുഡ് ലോകത്തേക്ക് എത്തിയ താരമാണ് മൗനി റോയ്. അക്ഷയ് കുമാര്‍ നായകനാകുന്ന ഗോള്‍ഡ് എന്ന ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റം. ചിത്രത്തില്‍ ഒരു ബംഗാളി ഭാര്യയെയാണ് മൗനി വേഷമിടുന്നത്.

അടുത്തിടെ ഒരു അഭിമുഖത്തില്‍ ടെലിവിഷന്‍ തനിക്ക് വീട് പോലെയായിരുന്നെന്നും പക്ഷെ സിനിമയില്‍ ഏറെ പ്രയാസപ്പെട്ടാണ് അഭിനയിച്ചതെന്നും മൗനി പറഞ്ഞിരുന്നു. മൗനിയെ പുതിയ മൂന്ന് ചിത്രങ്ങളാണ് കാത്തിരിക്കുന്നത്. പുതിയ ചിത്രങ്ങള്‍ക്കും ഫോട്ടോ ഷൂട്ടിനുമായി കൂടുതല്‍ സുന്ദരിയായി എത്തിയിരിക്കുകയാണ് മൗനി ഇപ്പോൾ.

ചിത്രങ്ങള്‍ കാണാം;

LOVE & KISSES #OnedayforGOLD

A post shared by mon (@imouniroy) on