ഈ സേവ് ദ ഡേറ്റ് വീഡിയോ നിങ്ങളെ കരയിപ്പിച്ചേക്കാം; ഏട്ടന്റെ കല്യാണം വിളിക്കുന്നത് മരിച്ചു പോയ അനിയന്‍!

സാമൂഹ്യ മാധ്യമങ്ങളിൽ പല തരത്തിലുള്ള കല്യാണം ക്ഷണിച്ച്‌ കൊണ്ടുള്ള സേവ് ദ ഡേറ്റ് വീഡിയോ നമ്മൾ കണ്ടിട്ടുണ്ടാകും.പക്ഷെ കരയിപ്പിക്കുന്ന സേവ് ദ ഡേറ്റ് വീഡിയോ നമ്മൾ കണ്ടിട്ടുണ്ടാകില്ല.അത്തരമൊരു വിഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.കൊല്ലം സ്വദേശിയായ
ലെസ്റ്റര്‍ തന്റെ ചേട്ടന്റെ കല്യാണം ക്ഷണിച്ച്‌ കൊണ്ടുള്ള സേവ് ദ ഡേറ്റ് വീഡിയോയാണ് എല്ലാവരുടെയും ഹൃദയം കവർന്നുക്കൊണ്ടിരിക്കുന്നത്.ലെസ്റ്റർ ഏറെ സ്വപ്നം കണ്ടതായിരുന്നു അവന്റെ ഏട്ടന്റെയും ഏട്ടന്റെ കാമുകിയായ ഹരിതയുടെയും കല്യാണം.കുറെ നാളത്തെ പ്രശ്നങ്ങൾക്ക് ശേഷം കല്യാണം ഉറപ്പിച്ചിരുന്നുവെങ്കിലും കല്യാണത്തിൽ പങ്കെടുക്കാൻ ലെസ്റ്റർ മാത്രം ഇല്ല.ഒരു വര്ഷം മുമ്പുണ്ടായ ആക്‌സിഡന്റിൽ ലെസ്റ്റർ മരിക്കുകയാണ് ചെയ്തത്.

എന്നാല്‍ അതേ ലെസ്റ്റര്‍ തന്റെ ചേട്ടന്റെ കല്യാണം ക്ഷണിച്ച്‌ കൊണ്ടുള്ള സേവ് ദ ഡേറ്റ് വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലാവുകയാണ്. എല്‍വി വെഡ്ഡിംഗ്സിന്റെ ഉടമ ലിയോ വിജയനാണ് സ്റ്റോറി ബിഹൈന്റ് ദ വെഡ്ഡിംഗ് എന്ന ടാഗ് ലൈനില്‍ ഈ സേവ് ദ വീഡിയോ ഒരുക്കിയത്. ലെസ്റ്റര്‍ സംസാരിക്കുന്ന തരത്തിലാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്.

വീഡിയോ കാണാം:

 

 

 

SAVE THE DATE HARITHA LASHLY

THIS IS SOMTHING SPECIALHARITHA LASHLYSAVE THE DATE30/08/2018LV WEDDINGS7025442055

LV Weddings ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಭಾನುವಾರ, ಅಗಸ್ಟ್ 26, 2018