പ്രളയത്തെ തോൽപ്പിച്ച മലയാളികൾക്ക് നീരജ് മാധവിന്റെ ബിഗ് സല്യൂട്ട് ; ‘ഞാൻ മലയാളി’ ആൽബം കാണാം

 

പ്രളയത്തെ തോൽപ്പിച്ച മലയാളിയുടെ കഥ പറയുന്ന നീരജ് മാധവിന്റെ ‘ഞാൻ മലയാളി’ ആൽബം പുറത്തിറങ്ങി.
അനിയൻ നവനീത് മാധവ് ആണ് ആൽബം സംവിധാനം ചെയ്തിരിക്കുന്നത്. ആൽബം യൂട്യൂബിൽ ഇറക്കി ലഭിക്കുന്ന എല്ലാ പണവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് നീരജ് മാധവ് പറഞ്ഞു. ആര്‍സിയാണ് ഞാൻ മലയാളിക്ക് വേണ്ടി ഗാനം ആലപിച്ചിരിക്കുന്നത്.