കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ട മിഷനറീസ് ഓഫ് ജീസസിനെതിരെ കേസെടുത്തു

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡനത്തിന് പരാതി നൽകിയ കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ച മിഷനറീസ് ഓഫ് ജീസസിനെതിരെ പോലീസ് കേസെടുത്തു.ബലാത്സംഗ കേസിൽ ഇരയായ സ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ചതിന് എതിരെയാണ് കേസെടുത്തത്.കേസിൽ കന്യാസ്ത്രീയുടെ മൊഴി കൂടി രേഖപ്പെടുത്തും