ഇന്ത്യയില്‍ ഐഫോണ്‍ 6 എസ്, 7, 8 മോഡലുകൾക്ക് വൻ വിലക്കുറവ് ; പുതുക്കിയ വിലയറിയാം

ഇന്ത്യയിലെ ഐ ഫോൺ പ്രേമികൾക്ക് ഒരു സന്തോഷവാർത്ത. മൂന്നു പുതിയ സ്‍മാര്‍ട്ട്ഫോണ്‍ മോഡലുകള്‍ അവതരിപ്പിച്ചതിന് പിന്നാലെ ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ്, ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ് എന്നീ ഫോണുകളുടെ വില ആപ്പിള്‍ കുറച്ചു.കൂടാതെ ഐഫോണ്‍ 6 എസ്, 6 എസ് പ്ലസ്, ഐഫോണ്‍ എസ്.ഇ ഫോണുകളുടെ പുതിയ മോഡലുകളും ഇനി വിപണിയില്‍ എത്തില്ല.
ഐഫോണ്‍ ടെന്‍ സ്‍മാര്‍ട്ട് ഫോണിന്റെ നിര്‍മാണം ആപ്പിള്‍ നിര്‍ത്തുകയും ചെയ്തു.
എന്താണ് പുതിയ ഐഫോണ്‍ മോഡലുകളിലുള്ളത്?
പുതിയ ഐഫോണ്‍ മോഡലുകള്‍ അവതരിപ്പിക്കുമ്പോള്‍ സാധാരണ ആപ്പിള്‍ ചെയ്യാറുള്ളത് പോലെ തന്നെയാണ് പഴയ മോഡലുകളുടെ വില കുറച്ചിരിക്കുന്നത്.

പുതിയ വില: