തീവണ്ടിയിലെ പുതിയ ഗാനം പുറത്ത്; വീഡിയോ കാണാം

വിജയകരമായി മുന്നേറുകയാണ് ടോവിനോ തോമസിന്റെ പുതിയ ചിത്രം.ചിത്രത്തിന്റെ വിജയം സിനിമ വ്യവസായത്തിന് തന്നെ പുത്തനുണർവേകിയിരിക്കുകയാണ്.പ്രളയം മൂലം ഓണക്കാലത്തെ റിലീസുകളെല്ലാം മാറ്റിവച്ചിരുന്നു.നവാഗതനായ ഫെല്ലിനി സംവിധാനം ചെയ്ത തീവണ്ടി ഒരേ പോലെ ആസ്വാദകരെയും നിരൂപകരുടെയും പ്രശംസ പിടിച്ചുപറ്റിയിരിക്കുകയാണ്.ചിത്രത്തിലെ പുതിയ ഗാനം അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്.

വീഡിയോ കാണാം: