കരുത്തരുടെ പോരാട്ടത്തിൽ ടോട്ടൻഹാമിനെ പരാജയപ്പെടുത്തി ലിവർപൂൾ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കരുത്തരുടെ പോരാട്ടത്തിൽ ടോട്ടൻഹാമിനെ തകർത്ത് ജൈത്രയാത്ര തുടർന്ന് ലിവർപൂൾ.ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ലിവർപൂളിന്റെ ജയം.ഒന്നാം പകുതിയിൽ വൈനാൾഡവും രണ്ടാം പകുതിയിൽ ഫിർമിനോയും ലിവർപൂളിനു വേണ്ടി ഗോളുകൾ നേടിയപ്പോൾ ടോട്ടനം ഹോസ്പറിന്റെ ആശ്വാസ ഗോൾ അർജൻറീനിയൻ താരം എറിക് ലമേലയുടെ വകയായിരുന്നു.

വീഡിയോ കാണാം: