പൊന്‍മുടി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു

ഇടുക്കി: പൊ​ന്‍​മു​ടി അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ള്‍ തു​റ​ന്നു. ജ​ല​വി​താ​നം ക്ര​മ​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​ണ​ക്കെ​ട്ടി​ന്‍റെ ഒ​രു ഷ​ട്ട​റാ​ണ് തു​റ​ന്ന​ത്. 707.75 മീറ്ററാണ് അണക്കെട്ടിന്റെ സംഭരണശേഷി. സെക്കന്‍ഡില്‍ 11 ക്യുമെക്‌സ് വെള്ളമാണ് തുറന്നുവിടുന്നത്.