വിവാഹ ചടങ്ങിനെ തകർത്തെറിഞ്ഞ് ചുഴലിക്കാറ്റ് ; വീഡിയോ കാണാം

ഫിലിപ്പീൻസിലെ ഒരു വിവാഹ ചടങ്ങിനിടെ ആഞ്ഞുവീശിയ ചുഴലിക്കാറ്റിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.വിവാഹത്തിന് ശേഷം നൃത്തം ചെയ്യാനായി വധുവരന്മാർ സ്റ്റേജിൽ കയറവെയാണ് ചുഴലിക്കാറ്റ് വേദിയെ തകർത്തെറിഞ്ഞത്.വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ കല്യാണത്തിനെത്തിയ അതിഥികൾ ചിതറിയോടി.

വീഡിയോ കാണാം: