ചരിത്രത്തിൽ ആദ്യമായി യു​എ​ഇ ദി​ര്‍​ഹ​ത്തി​നെ​തി​രെ രൂ​പ​യ്ക്ക് റെക്കോർഡ് ത​ക​ര്‍​ച്ച

മും​ബൈ: വി​ദേ​ശ​നാ​ണ്യ വി​നി​മ​യ​ത്തി​ല്‍ യു​എ​ഇ ദി​ര്‍​ഹ​ത്തി​നെ​തി​രെ രൂ​പ​യ്ക്ക് കനത്ത തകർച്ച. ഒ​രു ദി​ര്‍​ഹ​ത്തി​ന് 20.05 രൂ​പ​യെ​ന്ന നി​ര​ക്കി​ലാ​ണ് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്. ​ചരി​ത്ര​ത്തി​ലാ​ദ്യ​മാ​യിട്ടാണ് ദി​ര്‍​ഹം-​രൂ​പ വി​നി​മ​യ​നി​ര​ക്ക് ഇ​രു​പ​തി​ന് മു​ക​ളി​ലെ​ത്തിയിരിക്കുന്നത്.

സമ്പദ് വ്യവസ്ഥയ്ക്ക് കടുത്ത സമ്മര്‍ദ്ദമേല്‍പ്പിച്ച് ഡോളറിനെതിരെ രൂപയുടെ മൂല്യം താഴ്ന്ന് കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ദിർഹത്തിനെതിരെയും രൂപയുടെ മൂല്യം ഇടിയുന്നത്. 73.48 രൂപയാണ് നിലവിലെ ഡോളറുമായുള്ള വിനിമയ മുല്യം.

രൂപയുടെ തകർച്ച തുടരുന്നു; ഡോളറുമായുള്ള വിനിമയത്തില്‍ ഇന്നത്തേത് ചരിത്രത്തിലെ ഇടിവ്

നോട്ട് നിരോധനത്തിലൂടെ രാജ്യത്തിന് നഷ്‌ടമായ തുക ബി ജെ പിയിൽ നിന്നും ഈടാക്കണം; ചെന്നിത്തല

🔥🔴BREAKING NEWS🔴🔥 നോട്ട് നിരോധനം; ഏറ്റവും അധികം പഴയ നോട്ടുകള്‍ മാറ്റിയെടുത്തത് അമിത് ഷാ ഡയറക്ടറായ സഹകരണ ബാങ്ക്!

മോദി സര്‍ക്കാറിന്‍റെ നോട്ട് നിരോധനം കൊണ്ട് എത്ര പേർക്ക് ഗുണം ലഭിച്ചു..?; വിമർശനവുമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍

നോട്ട് നിരോധനം ഏർപ്പെടുത്തിയ വേളയില്‍ അനധികൃതമായി അക്കൗണ്ടുകളിൽ പണം നിക്ഷേപിച്ചവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആദായ നികുതി വകുപ്പ്