നിലപാട് വ്യക്തമാക്കി ലീഗ് ; വിശ്വാസികള്‍ പവിത്രമെന്ന് കരുതുന്ന വിശ്വാസത്തിന്‍റെ കൂടെയാണ് മുസ്ലീം ലീഗ്: പി കെ കുഞ്ഞാലിക്കുട്ടി

വിശ്വാസികള്‍ പവിത്രമെന്ന് കരുതുന്ന വിശ്വാസത്തിന്‍റെ കൂടെയാണ് മുസ്ലീം ലീഗെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം പി.ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന്റെ വിഷയത്തിൽ സർക്കാർ റിവ്യൂ പെറ്റീഷൻ നൽകണമെന്നും കുഞ്ഞാലികുട്ടി പറഞ്ഞു.ഭക്തജനങ്ങളോടൊപ്പം കോൺഗ്രസ് നിൽക്കണമെന്നും വിഷയത്തിൽ കേന്ദ്രം ഉചിതമായ നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.