ശബരിമല സ്ത്രീ പ്രവേശനം;സർക്കാരിനെ വീണ്ടും ന്യായീകരിച്ച് വെള്ളാപ്പള്ളി നടേശൻ

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സർക്കാരിനെ വീണ്ടും പിന്തുണച്ച് ബിഡിജെഎസ് അധ്യക്ഷൻ വെള്ളാപ്പള്ളി നടേശൻ.പ്രതിഷേധ പ്രകടനങ്ങളിൽ എസ്എൻഡിപി പ്രവർത്തകർ പങ്കെടുക്കുന്നത് വിലക്കില്ലെന്നും നാഥനില്ലാ സമരത്തിന് പിന്തുണ നൽകില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.