പ​ട്ടാ​പ്പ​ക​ല്‍ ജാം പുരട്ടി നഗ്നയായി നടന്ന യുവതികള്‍ക്കെതിരെ കേസെടുത്തു

ല​ണ്ട​ന്‍​:​ ​പ​ട്ടാ​പ്പ​ക​ല്‍ ശ​രീ​ര​മാ​സ​ക​ലം​ ​ജാം​പു​ര​ട്ടി ന​ടു​റോ​ഡി​ലി​രു​ന്ന യുവതികള്‍ക്കെതിരെ കേസെടുത്തു. ക​ഴി​ഞ്ഞ​ദി​വ​സം​ ​പ​ട്ടാ​പ്പ​ക​ല്‍​ ​മാ​ഞ്ച​സ്റ്റ​റി​ലാ​യി​രു​ന്നു​ ​സം​ഭ​വം.​ ​നാ​ട്ടു​കാ​രാ​ണ് ​പൊ​ലീ​സി​നെ​ ​അ​റി​യി​ച്ച​ത്.​ നിരവധി ആൾക്കാരാണ് ഇവർക്ക് ചുറ്റും തടിച്ച് കൂടിയത്. ചി​ല​ര്‍​ ​വീ​ഡി​യോ​യും​ ​പ​ക​ര്‍​ത്തി.​ എന്നാൽ ഇതൊന്നും ഒരു പ്രശ്നമൊ​ന്നു​മി​ല്ലാ​തെ​ ​ഇ​രി​ക്കു​ക​യാ​യി​രു​ന്നു​ ​യു​വ​തി​ക​ള്‍.

തുടർന്ന് ​പൊ​ലീ​സെ​ത്തി​.​ ​ഇ​തൊ​ക്കെ​ ​ഞ​ങ്ങ​ളെ​ത്ര​ക​ണ്ട​താ​ ​എ​ന്ന​മ​ട്ടി​ലി​രി​ക്കു​ക​യാ​യി​രു​ന്നു​ ​യു​വ​തി​ക​ളുടെ പ്രതികരണം.​ ​ഷീ​റ്റു​കൊ​ണ്ട് ​പു​ത​പ്പി​ച്ച​ ശേ​ഷ​മാ​യി​രു​ന്നു​ ​ഇ​രു​വ​രെ​യും​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.​ ​പൊ​തു​സ്ഥ​ല​ത്തെ​ ​ന​ഗ്ന​താ​പ്ര​ദ​ര്‍​ശ​ന​ത്തി​ന് ​ഇ​വ​ര്‍​ക്കെ​തി​രെ​ ​കേ​സ​ടെു​ത്തു.​ ​ശ​രീ​ര​ത്തി​ല്‍​ ​ജാം​ ​പു​ര​ട്ടി​യ​തെ​ന്തി​നെ​ന്ന് ​വ്യ​ക്ത​മ​ല്ല.