ശബരിമലയിൽ യുവതികൾ പ്രവേശിച്ചാൽ തങ്ങളുടെ വനിതാ പ്രവർത്തകർ ആത്മഹത്യ ചെയ്യുമെന്ന് ശിവസേനാ നേതാവ്

 

ശബരിമലയിൽ യുവതികളെ പ്രവേശിച്ചാൽ തങ്ങളുടെ വനിതാ പ്രവർത്തകർ ആത്മഹത്യ ചെയ്യുമെന്ന് ശിവസേനാ നേതാവ് പെരിങ്ങമ്മല അജി.ഒക്ടോബർ 17,18 തീയ്യതികളിൽ ശിവസേനയുടെ വനിതാ പ്രവർത്തകർ പമ്പയുടെ തീരത്ത് പ്രതിരോധം തീർക്കുമെന്നും യുവതികൾ ശബരിമലയിലേക്ക് പ്രവേശിച്ചാൽ പ്രവർത്തകർ ആത്മഹത്യ ചെയ്യുമെന്നും പെരിങ്ങമ്മല അജി പറഞ്ഞു.ശിവസേനയുടെ തിരുവനന്തപുരം ജില്ലാ പ്രസിഡണ്ടാണ് പെരിങ്ങമ്മല അജി.

News and Photo Courtsey ANI