ലോൺ ചോദിച്ചതിന് മോശമായി പെരുമാറിയ ബാങ്ക് മാനേജറെ പരസ്യമായി മർദ്ദിച്ച് വീട്ടമ്മ

ലോൺ അപേക്ഷിച്ചതിന് അപമര്യാദയായി പെരുമാറിയ ബാങ്ക് മാനേജറെ പരസ്യമായി മർദ്ദിക്കുന്ന വീട്ടമ്മയുടെ വീഡിയോ വൈറലാവുന്നു.കർണ്ണാടകയിലെ ദേവനഗരയിലാണ് സംഭവം.രാവിലെ ബാങ്കിൽ ലോണിന് അപേക്ഷിക്കാനെത്തിയതായിരുന്നു വീട്ടമ്മ.ലോൺ അനുവദിച്ചുതരണമെങ്കിൽ താൻ പറയുന്നത് കേൾക്കണമെന്നായിരുന്നു ബാങ്ക് മാനേജറുടെ മറുപടി.മറുപടി കേട്ടയുടനെ വീട്ടമ്മ ബാങ്ക് മാനേജറെ ശരിക്കും പെരുമാറി.

വീഡിയോ കാണാം

courtsey-ANI