വാട്ട്സ്ആപ്പില്‍ സ്റ്റിക്കർ നിർമ്മിക്കാൻ ചെയ്യേണ്ടത്…

വാട്ടസ്ആപ്പിന്റെ ഏറ്റവും പുതിയ അപ്ഡേറ്റിലെ പ്രത്യേകതയാണ് വാട്ട്സ്ആപ്പ് സ്റ്റിക്കറുകള്‍. ഏറ്റവും പുതിയ എെ.ഒ.എസ്. ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമുകളിലാണ് പുതിയ സ്റ്റിക്കര്‍ സൗകര്യം ലഭ്യമാകുന്നത്.
സ്റ്റിക്കറുകൾ നിർമിക്കാൻ ചെയ്യേണ്ടത്

സ്റ്റിക്കറുകൾ പി.എൻ.ജി ഫോർമാറ്റുകളിൽ മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ. അത് കൊണ്ട് സ്റ്റിക്കറാക്കാൻ ഉദ്ദേശിക്കുന്ന ഫോട്ടോ പി.എൻ.ജി ഫോർമാറ്റിൽ അപ്‌ലോഡ് ചെയ്യുകയാണ് ഇതിനുള്ള ആദ്യ പടി.
സ്റ്റിക്കറുകൾ 512 *512 പിക്സളിൽ വേണം നിർമിക്കാൻ.
100 കെ.ബിയിൽ താഴെയായി വേണം സ്റ്റിക്കറുകൾ അപ്ലോഡ് ചെയ്യാന്‍.