നെയ്യാറ്റിൻകരയിൽ തർക്കത്തിനിടെ യുവാവ് മരിച്ച കേസിൽ ഡിവൈഎസ്പിക്കെതിരെ കൊലക്കുറ്റം

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ തർക്കത്തിനിടെ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ഡിവൈഎസ്പിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.നെയ്യാറ്റിൻകര ഡിവൈഎസ്പി ഹരികുമാറിനെതിരെയാണ് കേസെടുത്തത്.സംഭവത്തിന് ശേഷം ഒളിവിലാണ് ഡിവൈഎസ്പി.ഇന്നലെ രാത്രിയായിരുന്നു സംഭവം.

ഡി.വൈ.എസ്.പി പിടിച്ചു തള്ളി, വാഹനമിടിച്ച് യുവാവിന് ദാരുണാന്ത്യം;നെയ്യാറ്റിൻകരയിൽ ഇന്ന് ഹർത്താൽ

ഡി.വൈ.എസ്.പി പിടിച്ചു തള്ളി, വാഹനമിടിച്ച് യുവാവിന് ദാരുണാന്ത്യം;നെയ്യാറ്റിൻകരയിൽ ഇന്ന് ഹർത്താൽ