മധ്യപ്രദേശിലെ ബിജെപി നേതാവ് സർതാജ് സിംഗ് കോൺഗ്രസിൽ ചേർന്നു

മധ്യപ്രദേശ് മുൻ മന്ത്രിയും ബിജെപി നേതാവുമായ സർതാജ് സിംഗ് കോൺഗ്രസിൽ ചേർന്നു.ഹോശങ്കബാദ് മണ്ഡലത്തിൽ നിന്ന് സർതാജ് സിംഗ് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കും.

ANI