നിലമ്പൂര്‍ ആയോ മോനേ…;വിമാനയാത്രയില്‍ സുരേഷ് ഗോപിയോട് മുത്തശ്ശിയുടെ ചോദ്യം;വീഡിയോ വൈറൽ

വിമാനയാത്രയില്‍ എം.പിയും നടനുമായ സുരേഷ് ഗോപിയോട് കുശലം പറയുന്ന മുത്തശ്ശിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. സുരേഷ് ഗോപി ഒരു താരമാണെന്നോ ഒന്നും അറിയാതെയുള്ള മുത്തശ്ശിയുടെ നിഷ്കളങ്കമായ ചോദ്യവും അതിന് താരം നല്‍കുന്ന മറുപടിയും രസകരമാണ്.