കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെ അന്തരിച്ചു

ബംഗളൂരു: കേന്ദ്രമന്ത്രി അനന്ത് കുമാര്‍ (59) അന്തരിച്ചു. അര്‍ബുദ ബാധയേത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് അന്ത്യം.ആറ് തവണ പാര്‍ലമെന്റംഗമായ അനന്ത് കുമാര്‍ വാജ്‌പേയ് സര്‍ക്കാരില്‍ വ്യോമയാന മന്ത്രിയുമായിരുന്നു. കര്‍ണാടക ബിജെപി സംസ്ഥാന അധ്യക്ഷ പദവിയും അനന്ത് കുമാര്‍ വഹിച്ചിട്ടുണ്ട്. പാര്‍ലമെന്ററികാര്യ മന്ത്രിയായിരുന്ന അദ്ദേഹം രാസവള വകുപ്പും കൈകാര്യം ചെയ്തിട്ടുണ്ട്.