വിക്കറ്റ് ലഭിക്കും മുമ്പെ ബ്രാവോയുടെ ആഘോഷം; വീഡിയോ വൈറലാവുന്നു

വെസ്റ്റ്ഇന്‍ഡീസ് താരങ്ങളുടെ ആഘോഷരീതി ക്രിക്കറ്റ് ലോകത്ത് പ്രസിദ്ധമാണ്. ഡ്വെയ്ന്‍ ബ്രാവോയുടെ ആഘോഷരീതിയാണ് ഇപ്പോൾ ക്രിക്കറ്റ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സാധാരണ വിക്കറ്റ് ലഭിച്ചുകഴിഞ്ഞാലാണ് ഇത്തരം ആഘോഷ രീതികള്‍. എന്നാല്‍ വിക്കറ്റ് ലഭിക്കും മുമ്പെ, ബ്രാവോയുടെ സെലബ്രേഷനാണ് തരംഗമാവുന്നത്.