പതിനാലുകാരനെ നീല ചിത്രങ്ങള്‍ കാണിച്ച് പീഡിപ്പിച്ച അച്ഛനെതിരെ കേസെടുത്തു

തിരുവനന്തപുരം: പതിനാലുകാരനെ നീലചിത്രങ്ങള്‍ കാണിച്ച് ലൈംഗികമായി പീഡിപ്പിച്ച അച്ഛനെതിരെ പൊലീസ് കേസെടുത്തു. കുട്ടിയുടെ
പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം വട്ടിയൂർകാവ് പൊലീസാണ് കേസെടുത്തത്.

കുട്ടി ചൈൽഡ് വെൽഫയർ കമ്മിറ്റി പ്രവർത്തകരോട് പറഞ്ഞ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി.