അർധനഗ്നയായി ഇഷ തല്‍വാര്‍; വിമര്‍ശനവുമായി ആരാധകര്‍

ടോപ്പ്ലസ് ചിത്രം പങ്കുവെച്ച് നടി ഇഷ തൽവാർ. ടെസ്റ്റ് ഷോട്ട് എന്ന അടിക്കുറിപ്പോടെ എത്തിയ ചിത്രത്തിന് നിരവധി അശ്ലീല കമ്മന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇത് അല്‍പ്പം കടന്നു പോയെന്നും നിങ്ങളില്‍ നിന്ന് ഇത് പ്രതീക്ഷിക്കുന്നില്ലെന്നും ആരാധകര്‍ പറയുന്നു. ‘തട്ടത്തിന്‍ മറയത്തി’ലൂടെ മലയാള സിനിമയ്ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ഇഷ തല്‍വാര്‍. സിനിമയില്‍ ഇല്ലെങ്കിലും ഫോട്ടോഷൂട്ടുകളില്‍ അതീവഗ്ലാമറസ്സായി പ്രത്യക്ഷപ്പെടാറുളള നടിയാണ് ഇഷ തല്‍വാര്‍. എന്നാല്‍ ഈ ചിത്രം ഏതു ഫോട്ടോഷൂട്ടിനു വേണ്ടിയാണെന്ന് വ്യക്തമല്ല.

View this post on Instagram

Test shot ! #mood

A post shared by Isha Talwar (@talwarisha) on