പെൺകുട്ടിക്ക് അശ്ലീല ചിത്രമയച്ചു; ബോ​ളി​വു​ഡ് ഗാ​യ​ക​ന്‍ മി​കാ സിം​ഗ് ദു​ബാ​യി ജ​യി​ലി​ല്‍

മും​ബൈ: ബ്ര​സീ​ലി​യ​ന്‍ പെ​ണ്‍​കു​ട്ടി​ക്ക് മോ​ശം ചി​ത്രം അ​യ​ച്ചു​ന​ല്‍​കി​യ സം​ഭ​വ​ത്തി​ല്‍ ബോ​ളി​വു​ഡ് ഗാ​യ​ക​ന്‍ മി​കാ സിം​ഗ് ദു​ബാ​യി​ല്‍ പി​ടി​യി​ലാ​യി. പെ​ണ്‍​കുട്ടി​യു​ടെ പ​രാ​തി​യി​ല്‍ അ​റ​സ്റ്റി​ലാ​യ മി​കാ സിം​ഗി​നെ അ​ബു​ദാ​ബി ജ​യി​ലി​ല്‍ അ​ട​ച്ചു. വാ​ട്സാ​ആ​പ്പ് വ​ഴി 17 വ​യ​സു​ള്ള ബ്ര​സീ​ലി​യ​ന്‍ പെ​ണ്‍​കു​ട്ടി​ക്ക് മോ​ശം ചി​ത്രം അ​യ​ച്ചെ​ന്നാ​ണ് പ​രാ​തി.
ഡ​ല്‍​ഹി പോ​ലീ​സ് സം​ഭ​വം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​വാ​ര്‍​ഡ് നി​ശ​യ്ക്കാ​യി മി​ക വ്യാ​ഴാ​ഴ്ച ഇ​ന്ത്യ​യി​ലേ​ക്ക് വ​രാ​നി​രി​ക്കു​ക​യാ​യി​രു​ന്നു.

കടപ്പാട്