രാക്ഷസനിലെ രഹസ്യങ്ങൾ; പ്രേക്ഷകർ കാണാതെ പോയത് കാണിച്ചുതരുന്ന റിവ്യൂ വീഡിയോ വൈറലാവുന്നു

പ്രേക്ഷകരെ ത്രില്ലടിപ്പിച്ച ഗംഭീര സസ്‌പെന്‍സ് ത്രില്ലറാണ് രാംകുമാര്‍ ചിത്രം രാക്ഷസന്‍.
സിനിമയില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങളും സിനിമയില്‍ പ്രേക്ഷകര്‍ ശ്രദ്ധിക്കാതെ പോയ സൂക്ഷ്മ ഘടകങ്ങളും വിലയിരുത്തുന്ന വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ തരംഗവൈറലായിക്കൊണ്ടിരിക്കുന്നത്. രാംകുമാര്‍ സംവിധാനം ചെയ്ത രാക്ഷസനില്‍ വിഷ്ണു വിശാല്‍ ആയിരുന്നു നായകന്‍. അമല പോള്‍, രാധാ രവി എന്നിവരാണ് മറ്റുതാരങ്ങള്‍.